pradeepan peruvannan

തെയ്യം കോലധാരി പ്രദീപൻ പെരുവണ്ണാൻ അന്തരിച്ചു

കണ്ണൂർ: തെയ്യം അനുഷ്ടാന കോലധാരി പ്രദീപൻ പെരുവണ്ണാൻ നിര്യാതനായി. കണ്ണൂർ ചക്കരക്കൽ ഇരിവേരി സ്വദേശിയാണ്. ആദിമൂലിയാടൻ ദൈവവും, കൂടൻ ഗുരുനാഥൻ ദൈവവും കെട്ടിയാടുന്നതിൽ ഏറെ പ്രഗൽഭ്യമുള്ള കോലധാരിയായിരുന്നു…

4 years ago