pragya singh

പ്രഗ്യാ സിംഗ് താക്കൂര്‍ ബിജെപിയില്‍ ചേര്‍ന്നു; ഭോപ്പാലില്‍ നിന്ന് മത്സരിക്കുമെന്നും സൂചന

ന്യൂഡല്‍ഹി: ഹിന്ദു സന്യാസിയും പ്രഭാഷകയുമായ പ്രഗ്യാ സിംഗ് താക്കൂര്‍ ബിജെപിയില്‍ ചേര്‍ന്നു. ഭോപ്പാലില്‍ നിന്ന് പ്രഗ്യാ സിംഗ് മത്സരിക്കുകമെന്നും റിപ്പോര്‍ട്ടുകളുണ്ട്.തിരഞ്ഞെടുപ്പില്‍ മത്സരിച്ച് ജയിക്കുമെന്നും പ്രഗ്യാ സിംഗ് പറഞ്ഞതായി…

7 years ago