Pragyan

കണക്കുകൂട്ടലുകൾ പിഴച്ചില്ല, ലാൻഡർ മൊഡ്യൂളിൽ നിന്ന് പ്രഗ്യാൻ റോവർ പുറത്തിറങ്ങി; അടുത്ത 14 നാൾ നിർണായക പരീക്ഷണങ്ങൾ; തേടുന്നത് ദക്ഷിണധ്രുവത്തിലെ ധാതുസമ്പത്ത്

ഭാരതത്തിന്റെ അഭിമാന ദൗത്യമായ ചന്ദ്രയാൻ-3ന്റെ കണക്കുകൂട്ടലുകൾ പിഴച്ചില്ല! ലാൻഡിങ് സൃഷ്ടിച്ച പൊടിപടലങ്ങൾ അടങ്ങിയതോടെ, വിക്രം ലാന്‍ഡറില്‍ നിന്നും പ്രഗ്യാൻ റോവർ പുറത്തിറങ്ങി. റോവര്‍ ഇനി തിരയുക ചന്ദ്രന്റെ…

2 years ago