Pragyananda

“പ്രഗ്യാൻ റോവർ ഉറങ്ങുകയാണെങ്കിലും ഭാരതത്തിന്റെ അഭിമാനം ഉയർത്താൻ പ്രജ്ഞാനന്ദ സജീവമാകണം” -ചെസ് താരം പ്രജ്ഞാനന്ദയെ സന്ദർശിച്ച് ഐഎസ്ആർഒ ചെയർമാൻ സോമനാഥ്

ചെന്നൈ : ലോകകപ്പ് ചെസ് വേദിയിൽ ഭാരതത്തിന്റെ യശ്ശസുയർത്തിയ ആർ. പ്രജ്ഞാനന്ദയുമായി കൂടിക്കാഴ്ച നടത്തി ഐഎസ്ആർഒ ചെയർമാൻ എസ്.സോമനാഥ്. സന്ദർശനവേളയിൽ ഐഎസ്ആർഒയുടെ ജിഎസ്എൽവി റോക്കറ്റിന്റെ മാതൃക അദ്ദേഹം…

2 years ago