prakash karat

പ്രകാശ് കാരാട്ടിന് സിപിഎം കോഡിനേറ്ററുടെ ചുമതല ; തീരുമാനം ദില്ലിയിൽ ചേര്‍ന്ന കേന്ദ്ര കമ്മറ്റി യോഗത്തിൽ

ദില്ലി : മുന്‍ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടിന് പാര്‍ട്ടി കോഡിനേറ്ററുടെ ചുമതല. പാര്‍ട്ടി കോണ്‍ഗ്രസ് വരെയുള്ള കാലത്ത് കേന്ദ്രകമ്മിറ്റിയുടെയും പി.ബിയുടെയും മേല്‍നോട്ട ചുമതലയാണ് കാരാട്ടിന് നല്‍കിയിരിക്കുന്നത്.…

1 year ago

‘ത്രിപുരയും ബംഗാളും പാഠമാകണം! ഇല്ലെങ്കിൽ തിരിച്ചുവരാൻ കഴിയാത്തവിധം പാർട്ടി തകരും’; കണ്ണൂർ സഖാക്കൾക്ക് മുന്നറിയിപ്പ് നൽകി പ്രകാശ് കാരാട്ട്

കണ്ണൂർ: ത്രിപുരയിലെയും ബംഗാളിലെയും തകർച്ചയിൽ നിന്ന് പാഠം ഉൾക്കൊണ്ടില്ലെങ്കിൽ പിന്നീട്ട് തിരിച്ചുവരാൻ കഴിയാത്തവിധം പാർട്ടി തകരുമെന്ന് കേരളഘടകത്തിന് മുന്നറിയിപ്പ് നൽകി സിപിഎം പൊളിറ്റ്ബ്യൂറോ അംഗം പ്രകാശ് കാരാട്ട്.…

1 year ago

പ്രകാശ് കാരാട്ടിനെ കണ്ടവരുണ്ടോ..? ബിജെപിയിൽ ചേരാനൊരുങ്ങുന്നു? ഈശ്വരോ രക്ഷതു.. | Prakash karat

പ്രകാശ് കാരാട്ടിനെ കണ്ടവരുണ്ടോ..? ബിജെപിയിൽ ചേരാനൊരുങ്ങുന്നു? ഈശ്വരോ രക്ഷതു.. | Prakash karat

5 years ago

കാരാട്ടിന്റെ കണ്ടുപിടുത്തം കൊള്ളാം…കഷ്ടം അല്ലാതെന്ത് പറയാൻ?… കൊറോണ വൈറസ് പുറത്തുവിട്ട ചൈനയെ പിന്തുണച്ചും ഇന്ത്യയെയും അമേരിക്കയെയും തള്ളി സിപിഎം മുന്‍ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട്.

6 years ago

യെച്ചൂരിക്ക് രാജ്യസഭയിൽ പോയേപറ്റൂ…തൽക്കാലം വേണ്ടെന്ന് കാരാട്ട്…

https://youtu.be/N6_4aGTlrpc പശ്ചിമബംഗാളിൽ നിന്ന് കോൺഗ്രസ് പിന്തുണയോടെ സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയെ രാജ്യസഭയിലെത്തിക്കാനുള്ള നീക്കത്തെ എതിർത്ത് പോളിറ്റ് ബ്യൂറോയിലെ ഒരു വിഭാഗം നേതാക്കൾ വീണ്ടും രംഗത്ത്.

6 years ago

ബി​ജെ​പി​യെ പ്ര​തി​രോ​ധി​ക്കാ​ൻ ഇടതുപക്ഷത്തിനേ ക​ഴി​യൂ: പ്ര​കാ​ശ് കാ​രാ​ട്ട്

കൊ​ച്ചി: ഇ​ട​തു​പ​ക്ഷ​ത്തി​നു മാ​ത്ര​മേ ബി​ജെ​പി​യെ​യും അ​വ​ർ പ്ര​തി​നി​ധാ​നം ചെ​യ്യു​ന്ന തീ​വ്ര​ഹി​ന്ദു​ത്വ നി​ല​പാ​ടു​ക​ളെ​യും പ്ര​തി​രോ​ധി​ക്കാ​നാ​വൂ എ​ന്ന് സി​പി​എം പൊ​ളി​റ്റ് ബ്യൂ​റോ അം​ഗം പ്ര​കാ​ശ് കാ​രാ​ട്ട്. തീ​വ്ര​ഹി​ന്ദു​ത്വ​ത്തിൽ അധിഷ്തിതമായ ദേ​ശീ​യ​ത​യും…

7 years ago