ഞാൻ പാർട്ടിക്ക് കാരാട്ടിന്റെ ഭാര്യമാത്രം ! തന്നെ ഒതുക്കിയ പാർട്ടിയെ ഉപേക്ഷിക്കാനൊരുങ്ങി ബൃന്ദ കാരാട്ട്
ന്യൂസ് ക്ലിക്ക് പോർട്ടലിനെതിരായ കള്ളപ്പണം വെളുപ്പിക്കൽ അന്വേഷണത്തിൽ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്. അമേരിക്കൻ ശതകോടീശ്വരൻ നെവിൽ റോയ് സിംഗാമും മുതിർന്ന സിപിഐഎം നേതാവ് പ്രകാശ് കാരാട്ടും തമ്മിലുള്ള…