pramodsavanth

മതം മാറ്റത്തിനെതിരെ ബി.ജെ.പി സര്‍ക്കാര്‍ സ്വീകരിച്ചത് കടുത്ത നിലപട്; ഗോവയിൽ അധികാരമേറ്റ് നൂറ് ദിവസത്തിനുള്ളില്‍ മതം മാറ്റം നിര്‍ത്തലാക്കി: മുഖ്യമന്ത്രി പ്രമോദ് സാവന്ത്

പനാജി: ഗോവയില്‍ വര്‍ഷങ്ങളായി ഹിന്ദുക്കളുടെ മതപരിവര്‍ത്തനം തുടരുന്ന സാഹചര്യത്തില്‍ അധികാരമേറ്റ് നൂറ് ദിവസത്തിനുള്ളില്‍ മതം മാറ്റം നിര്‍ത്തലാക്കിയെന്ന് ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത്. സര്‍ക്കാര്‍ നൂറ് ദിവസം…

2 years ago