Prana Pratishta in Ayodhya

അയോദ്ധ്യ ശ്രീരാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠ ! വ്യാജ വാർത്ത പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നടപടി !മുന്നറിയിപ്പുമായി കേന്ദ്ര ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയം

അയോദ്ധ്യ ശ്രീരാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠയ്ക്ക് മണിക്കൂറുകൾ മാത്രം അവശേഷിക്കെ അയോദ്ധ്യ ശ്രീരാമക്ഷേത്രവുമായി ബന്ധപ്പെട്ട് സമൂഹ മാദ്ധ്യമങ്ങൾ വഴിയോ ടെലിവിഷൻ, പ്രിന്റ് മാദ്ധ്യമങ്ങൾ വഴിയോ തെറ്റായ സന്ദേശങ്ങൾ പ്രചരിപ്പിച്ചാൽ കർശന…

5 months ago