Prashant Bhushan india

പിണറായി സർക്കാരിന്റെ ലക്ഷ്യം വിമത ശബ്ദങ്ങളെ അടിച്ചൊതുക്കൽ; സംസ്ഥാന സർക്കാരിന്റെ പൊലീസ് ആക്ട് ഭേദഗതിക്കെതിരെ രൂക്ഷ വിമർശനവുമായി പ്രശാന്ത് ഭൂഷൺ

ദില്ലി: കമ്മ്യൂണിസ്റ്റ്‌ പാർട്ടി നേതൃത്വത്തിലുള്ള കേരള സർക്കാർ കൊണ്ടുവന്ന പൊലീസ് ആക്ട് ഭേദഗതിക്കെതിരെ മുതിർന്ന അഭിഭാഷകനും ആക്ടിവിസ്റ്റുമായ പ്രശാന്ത് ഭൂഷൺ രംഗത്ത്. പൊലീസ് നിയമങ്ങളിൽ ഭേദഗതി വരുത്തിയത്…

3 years ago