പ്രതിഭ ഹരിയെ കൊല്ലുന്ന സിപിഎം നേതാവ് ആര്? ആലപ്പുഴയിലെ ക്വട്ടേഷനിൽ സൈബർ സഖാക്കൾ ഇരകളാകുന്നെന്ന് പരാതി
ആലപ്പുഴ: ആരോഗ്യമന്ത്രി കെ. കെ. ശൈലജയ്ക്കെതിരെ സമൂഹമാധ്യമത്തിലൂടെ വിമര്‍ശനം ഉന്നയിച്ച് സിപിഎം വനിതാ എംഎല്‍എ. കായംകുളം എംഎല്‍എ യു. പ്രതിഭയാണ് മന്ത്രി ശൈലജയുടെ ഫേസ്ബുക്ക് പോസ്റ്റില്‍ തന്നെ…