കടുത്ത സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ ജനങ്ങൾക്ക് മേൽ അമിത നികുതിഭാരം അടിച്ചേൽപ്പിച്ച സംസ്ഥാന സർക്കാർ പരസ്യങ്ങൾക്കായി കോടിക്കണക്കിന് രൂപ ചിലവിടാൻ ഒരുങ്ങതായി റിപ്പോർട്ട്. സര്‍ക്കാരിന്‍റെ ക്ഷേമ പ്രവര്‍ത്തനങ്ങള്‍…