രാജേന്ദ്രൻ എം.എൽ.എയല്ലേ…എന്തുമാകാമല്ലോ?… കൊറോണ കാലത്തും അനധികൃത വീട് നിര്‍മാണവുമായി സിപിഎം എംഎല്‍എ; നിര്‍മാണം നിര്‍ത്താന്‍ എസ്.രാജേന്ദ്രന് നോട്ടീസ് നല്‍കി മൂന്നാര്‍ സബ്കളക്ടർ…