President Draupadi Murmu

രാഷ്ട്രപതി ദ്രൗപദി മുർമുവിന്റെ ത്രിദിന ഉത്തരാഖണ്ഡ് സന്ദർശനത്തിന് നാളെ തുടക്കം ! സംസ്ഥാന രൂപീകരണത്തിൻ്റെ രജതജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നിയമസഭയെ അഭിസംബോധന ചെയ്യും

ദില്ലി : രാഷ്ട്രപതി ദ്രൗപദി മുർമുവിന്റെ ത്രിദിന ഉത്തരാഖണ്ഡ് സന്ദർശനത്തിന് നാളെ തുടക്കമാകും. നവംബർ 4 വരെ രാഷ്‌ട്രപതി സംസ്ഥാനത്ത് തുടരും. മൂന്ന് ദിവസത്തെ സന്ദർശനത്തിൽ നിരവധി…

1 month ago

ഇരുമുടിക്കെട്ടുമായി മല ചവിട്ടി അയ്യനെ വണങ്ങി ; രാഷ്ട്രപതി ദ്രൗപതി മുര്‍മു ശബരിമല ദർശനം നടത്തി

പത്തനംതിട്ട : സന്നിധാനത്ത് ഇരുമുടിക്കെട്ടുമായെത്തി അയ്യപ്പ സ്വാമിയെ വണങ്ങി രാഷ്‌ട്രപതി ദ്രൗപദി മുർമു. രാവിലെ തിരുവനന്തപുരത്തുനിന്ന് പുറപ്പെട്ട രാഷ്ട്രപതി, 8.40-ഓടെ പ്രമാടത്ത് ഹെലിക്കോപ്റ്ററില്‍ ഇറങ്ങി. ലാൻഡിങ്ങിനിടെ ഹെലിക്കോപ്റ്റര്‍…

2 months ago

നാല് ദിവസത്തെ സന്ദർശനം ! രാഷ്ട്രപതി ദ്രൗപദി മുര്‍മു കേരളത്തിലെത്തി; തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയത് വ്യോമസേനയുടെ പ്രത്യേക വിമാനത്തിൽ; ശബരിമല ദർശനം നാളെ

തിരുവനന്തപുരം: നാലുദിവസത്തെ സന്ദര്‍ശനത്തിനായി രാഷ്ട്രപതി ദ്രൗപദി മുര്‍മു കേരളത്തിലെത്തി. വൈകുന്നേരം 6.20 ഓടെയാണ് വ്യോമസേനയുടെ പ്രത്യേക വിമാനത്തിൽ രാഷ്ട്രപതി തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയത്. മുഖ്യമന്ത്രിയും ഗവര്‍ണറും ഉള്‍പ്പെടെയുള്ളവര്‍ വിമാനത്താവളത്തിലെത്തിയാണ്…

2 months ago

രാഷ്ട്രപതി ദ്രൗപദി മുർമുവിന്റെ ശബരിമല സന്ദർശനം; ഒരുക്കങ്ങൾ ദ്രുതഗതിയിൽ

രാഷ്ട്രപതി ദ്രൗപദി മുർമുവിന്റെ ശബരിമല ദർശനവുമായി ബന്ധപ്പെട്ട ഒരുക്കങ്ങൾ സന്നിധാനത്തും അനുബന്ധ സ്ഥലങ്ങളിലും ദ്രുതഗതിയിൽ പുരോഗമിക്കുന്നു. ഒക്ടോബർ 22-നാണ് രാഷ്ട്രപതി ശബരിമലയിൽ എത്തുക. രാഷ്ട്രപതിക്ക് സുഗമമായ ദർശനത്തിനും…

2 months ago

അയ്യനെ വണങ്ങാൻ രാഷ്‌ട്രപതി ദ്രൗപദി മുര്‍മുവെത്തുന്നു ;22 ന് ശബരിമലയിൽ ദർശനം നടത്തും

ദില്ലി : ഈ മാസം 22 ന് രാഷ്ട്രപതി ദ്രൗപദി മുര്‍മു ശബരിമലയിൽ ദർശനം നടത്തും. തുലാമാസ പൂജയുടെ അവസാന ദിവസമാണ് രാഷ്ട്രപതി എത്തുന്നത്. അന്ന് രാത്രി…

2 months ago

തലമുറകൾക്കുള്ള പ്രചോദനമെന്ന് രാഷ്ട്രപതി; സിനിമ തന്റെ ആത്മാവിന്റെ സ്പന്ദനമെന്ന് മോഹൻലാൽ; എഴുന്നേറ്റ് നിന്ന് കൈയ്യടിച്ച് സദസ് ! ദാദാ സാഹിബ് ഫാൽക്കെ പുരസ്കാരം ഏറ്റുവാങ്ങി മലയാളത്തിന്റെ മഹാനടൻ

ദില്ലി : ഇന്ത്യൻ സിനിമയുടെ പരമോന്നത ബഹുമതിയായ ദാദാസാഹേബ് ഫാൽക്കെ പുരസ്കാരം മലയാളത്തിന്റെ മഹാനടൻ മോഹൻലാൽ ഏറ്റുവാങ്ങി. രാജ്യതലസ്ഥാനത്തെ വിജ്ഞാൻ ഭവനിൽ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ രാഷ്ട്രപതി…

3 months ago

കേരളത്തിന്റെ സമ്പന്നമായ സാംസ്കാരിക പൈതൃകത്തിന്റെയും പാരമ്പര്യത്തിന്റെയും സവിശേഷ ഉദാഹരണം ! ലോകമെമ്പാടുമുള്ള മലയാളികൾക്ക് ഓണാശംസകൾ നേർന്ന് രാഷ്‌ട്രപതി ദ്രൗപദി മുർമു

ദില്ലി : ലോകമെമ്പാടുമുള്ള മലയാളികൾക്ക് ഓണാശംസകൾ നേർന്ന് രാഷ്‌ട്രപതി ദ്രൗപദി മുർമു. കേരളത്തിന്റെ സംസ്കാരിക സമ്പന്നത വിളിച്ചോതുന്ന ഓണം ഐക്യത്തിന്റെ ഉത്സവമെന്നും കേരളത്തിന്റെ സമ്പന്നമായ സാംസ്കാരിക പൈതൃകത്തിന്റെയും…

3 months ago

രാഷ്ട്രപതിക്ക് പുത്തൻ ബിഎംഡബ്ള്യു കാർ ! വാഹനത്തെ സംയോജിത ചരക്ക് സേവന നികുതിയിൽ നിന്ന് ഒഴിവാക്കും; കാരണമിത്

ദില്ലി : രാഷ്ട്രപതി ദ്രൗപതി മുർമുവിന് വേണ്ടി വാങ്ങുന്ന പുതിയ ബിഎംഡബ്ള്യു കാറിന് സംയോജിത ചരക്ക് സേവന നികുതിയിൽ(IGST)നിന്നും നഷ്ടപരിഹാര സെസിൽനിന്നും ജിഎസ്ടി കൗൺസിൽ ഇളവ് അനുവദിച്ചു..…

3 months ago

ഭാരതം ജനാധിപത്യത്തിന്റെ ജനനി !രാജ്യം ആത്മവിശ്വാസത്തോടെ സ്വയം പര്യാപ്തതയിലേക്ക് നീങ്ങുന്നുവെന്ന് രാഷ്ട്രപതി ദ്രൗപദി മുർമു;രാജ്യത്തെ അഭിസംബോധന ചെയ്തു

രാജ്യം 79ാം സ്വാതന്ത്ര്യദിന ആഘോഷിക്കുന്ന അവസരത്തിൽ രാജ്യത്തെ അഭിസംബോധന ചെയ്ത് രാഷ്ട്രപതി ദ്രൗപദി മുർമു.ഭാരതം ജനാധിപത്യത്തിന്റെ ജനനിയെന്നും എല്ലാവർക്കും തുല്യനീതിയും അവസരവും ഉറപ്പാക്കണമെന്നും സ്വാതന്ത്ര്യദിന സന്ദേശത്തിൽ രാഷ്ട്രപതി…

4 months ago

79-ാം സ്വാതന്ത്ര്യദിനം ആഘോഷിക്കാനൊരുങ്ങി ഭാരതം; രാഷ്ട്രപതി ദ്രൗപദി മുർമു നാളെ രാജ്യത്തെ അഭിസംബോധന ചെയ്യും

ദില്ലി : രാജ്യത്തിന്റെ 79-ാം സ്വാതന്ത്ര്യദിനത്തിന് മുന്നോടിയായി രാഷ്ട്രപതി ദ്രൗപദി മുർമു നാളെ (ഓഗസ്റ്റ് 14, 2025) രാജ്യത്തെ അഭിസംബോധന ചെയ്യും. വൈകുന്നേരം 7 മണിക്ക് ആകാശവാണിയുടെയും…

4 months ago