ദില്ലി: രാജ്യം ആകാംഷയോടെ ഉറ്റുനോക്കുന്ന രാഷ്‌ട്രപതി തെരെഞ്ഞെടുപ്പ് ഇന്ന് നടക്കും. ഇന്ന് രാവിലെ പത്തിന് വോട്ടെടുപ്പ് ആരംഭിക്കും. ഇതിനായി പാർലമെന്‍റ് മന്ദിരത്തില്‍ ഒരുക്കങ്ങളെല്ലാം പൂർത്തിയായി. പാർലമെന്‍റിൽ അറുപത്തിമൂന്നാം…