PRICE INCREASE

കുതിച്ചു ചാടി സ്വർണ്ണവില! ജൂലൈയിലെ ഏറ്റവും ഉയർന്ന നിരക്കിൽ സ്വർണ്ണം; ഒറ്റയടിക്ക് ഉയർന്നത് 400 രൂപ; ഇന്നത്തെ നിരക്കറിയാം

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ്ണവില കുത്തനെ ഉയർന്നു. അന്താരാഷ്ട്ര വിപണിയിലെ വ്യതിയാനങ്ങളാണ് സ്വർണ്ണവിലയിൽ പ്രതിഫലിക്കുന്നത്. ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിലാണ് വ്യാപാരം നടക്കുന്നത്. കഴിഞ്ഞ ദിവസം 80…

11 months ago