price

വാണിജ്യ എൽപിജി വിലയും കുറച്ചു; കുറച്ചത് 158 രൂപ! വിലക്കുറവ് ഇന്ന് മുതൽ പ്രാബല്യത്തില്‍

ദില്ലി: വാണിജ്യ പാചക വാതക വില കുറച്ചു. 19 കിലോഗ്രാം വാണിജ്യ സിലിണ്ടറുകൾക്ക് 158 രൂപയാണ് കുറച്ചത്. പുതിയ വില ഇന്ന് മുതൽ പ്രാബല്യത്തിൽ വരും. ഓഗസ്റ്റ്…

9 months ago

പൊന്നിന് പൊള്ളില്ല! സംസ്ഥാനത്ത് സ്വർണ്ണവില വീണ്ടും കുറഞ്ഞു; ഇന്നത്തെ നിരക്ക് അറിയാം

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ്ണവില വീണ്ടും കുറഞ്ഞു. കഴിഞ്ഞ ദിവസം ഒറ്റയടിക്ക് 240 രൂപയുടെ ഇടിവ് ഉണ്ടായതിന് പിന്നാലെയാണ് ഇന്ന് വീണ്ടും വില കുറഞ്ഞത്. മൂന്ന് ദിവസംകൊണ്ട് 560…

10 months ago

സംസ്ഥാനത്ത് മാറ്റമില്ലാതെ സ്വർണ്ണവില; ഇന്നത്തെ നിരക്കുകൾ അറിയാം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണ്ണവിലയിൽ മാറ്റമില്ല. തുടർച്ചയായ രണ്ടാം ദിനമാണ് സ്വർണ്ണവില മാറ്റമില്ലാതെ തുടരുന്നത്. ചൊവ്വാഴ്ച സർവ്വകാല റെക്കോർഡിലായിരുന്ന സ്വർണ്ണവില, തുടർന്നുള്ള രണ്ട് ദിവസം 360 രൂപയുടെ…

1 year ago

സ്വർണ്ണാഭരണ പ്രേമികളുടെ നെഞ്ചിടിപ്പേറ്റി സർവ്വകാല റെക്കോർഡിൽ സ്വർണ്ണവില; പവന് 45000!

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ്ണവില സർവ്വകാല റെക്കോർഡിൽ. ഗ്രാമിന് 95 രൂപയും പവന് 760 രൂപയും വർദ്ധിച്ച്,ഗ്രാമിന് 5625 രൂപയും പവന് 45000 രൂപയുമായി. അന്താരാഷ്ട്ര സ്വർണ്ണവിലയിൽ ഉണ്ടായ…

1 year ago

സംസ്ഥാനത്ത് ഇന്നും സ്വർണ്ണവില നിശ്ചലം; വെള്ളി വിലയിൽ നേരിയ വർദ്ധനവ്

തിരുവനന്തപുരം:സംസ്ഥാനത്ത് തുടർച്ചയായ രണ്ടാം ദിനവും മാറ്റമില്ലാതെ സ്വർണ്ണവില. ഒരു പവൻ സ്വർണ്ണത്തിന്റെ ഇന്നത്തെ വിപണി വില 44,000 രൂപയാണ്. ഒരു ഗ്രാം സ്വർണ്ണത്തിന് 5,500 രൂപയിലാണ് വ്യാപാരം…

1 year ago

സ്വർണ്ണവിലയിൽ മാറ്റമില്ല;സംസ്ഥാനത്ത് ഇന്നത്തെ വിലവിവരങ്ങള്‍ ഇങ്ങനെ

തിരുവനന്തപുരം:സംസ്ഥാനത്ത് സ്വർണ്ണവില മാറ്റമില്ലാതെ തുടരുന്നു. ഒരു ഗ്രാം സ്വർണ്ണത്തിന് 5,500 രൂപയാണ് ഇന്നത്തെ വില. ഇതോടെ ഒരുപവന്‍ സ്വർണ്ണത്തിന്റെ വില 44,000 രൂപയിലുമെത്തി. 18 കാരറ്റിന്റെ ഒരു…

1 year ago

ആശ്വാസം! വാണിജ്യാവശ്യങ്ങൾക്കുള്ള പാചക വാതക സിലിണ്ടറിന്റെ വില കുറച്ചു;കുറഞ്ഞത് 90 രൂപ

കൊച്ചി: 2023-24 സാമ്പത്തിക വർഷത്തിന്‍റെ തുടക്കത്തില്‍ വാണിജ്യാവശ്യങ്ങൾക്കുള്ള പാചക വാതക സിലിണ്ടറിന്റെ വിലയില്‍ കുറവ്. വാണിജ്യ ആവശ്യത്തിനുള്ള പാചക വാതക സിലിണ്ടർ വില 90 രൂപയാണ് കുറഞ്ഞത്.…

1 year ago

സംസ്ഥാനത്ത് സ്വർണ്ണവിലയിൽ നേരിയ വർദ്ധന;ഇന്നത്തെ വില അറിയാം

തിരുവനന്തപുരം:സംസ്ഥാനത്ത് സ്വർണ്ണവിലയിൽ നേരിയ വർദ്ധന. ഗ്രാമിന് 30 രൂപയാണ് കൂടിയത്. ഇതോടെ ഒരു ഗ്രാം സ്വർണ്ണത്തിന് വില 5,500 രൂപയായി. ഇന്ന് പവന് 240 രൂപ കൂടി…

1 year ago

സംസ്ഥാനത്ത് പെട്രോൾ-ഡീസൽ വില കൂടും! 2 രൂപ ഇന്ധനസെസ് നാളെ മുതൽ പ്രാബല്യത്തിൽ

തിരുവനന്തപുരം:സംസ്ഥാനത്ത് സംസ്ഥാനത്ത് പെട്രോൾ-ഡീസൽ വില കൂടും.പെട്രോളിനും ഡീസലിനും നാളെ മുതൽ 2 രൂപ അധികം നൽകണം. ഭൂമിയുടെ ന്യായവിലയിൽ 20 ശതമാനം വര്‍ദ്ധനയും പ്രാബല്യത്തിൽ വരും. മദ്യത്തിന്‍റെ…

1 year ago