സംസ്ഥാനത്ത് സപ്ലൈകോ സബ്‌സിഡി നിരക്കിൽ നൽകുന്ന 13 സാധനങ്ങൾക്ക് വിലകൂട്ടാൻ തീരുമാനിച്ച് മന്ത്രിസഭായോഗം. ഭക്ഷ്യവകുപ്പിന്റെ നിരന്തര അഭ്യർത്ഥനയെ തുടർന്നാണ് നീക്കം. സബ്‌സിഡി ഉൽപന്നങ്ങൾക്ക് വിപണിവിലയിലും 35% മാത്രമാകും…