Prime Minister Narendra Modi congratulated Neeraj Chopra for winning silver in javelin throw

അഭിമാന നേട്ടത്തിൽ ഇന്ത്യ; ‘നീരജ് ചോപ്ര ഇന്ത്യയുടെ എക്കാലത്തെയും മികച്ച കായികതാരങ്ങളില്‍ ഒരാൾ’; ജാവലിന്‍ ത്രോയിൽ വെള്ളി നേടിയ നീരജ് ചോപ്രക്ക് അഭിനന്ദനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി

ദില്ലി: അഭിമാന നേട്ടത്തിൽ തിളങ്ങി നിൽക്കുകയാണ് ഇന്ത്യ. ലോക ചാമ്പ്യൻഷിപ്പ് ചരിത്രത്തിൽ ആദ്യമായാണ് ഇന്ത്യക്ക് വെള്ളിമെഡൽ ലഭിച്ചിരിക്കുന്നത്. ഇത്രയും വലിയൊരു വിജയം ഇന്ത്യക്ക് സമ്മാനിച്ച ജാവലിന്‍ താരം…

3 years ago