Prime Minister Narendra Modi’s speech

ഭാരതത്തിലെ സ്ത്രീകൾ ശ്രദ്ധേയമായ നാഴികക്കല്ലുകൾ കൈവരിക്കുന്നുവെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസംഗം പ്രചോദനമായി ! സാരിയുടുത്ത് മോട്ടോർ ബൈക്കിൽ ലോകം പര്യടനം പൂർത്തിയാക്കാനൊരുങ്ങി ഇന്ത്യൻ വനിത

സമൂഹത്തിൽ വേരുറപ്പിച്ചിരിക്കുന്ന മുൻധാരണകളെ പൊളിച്ചെഴുതുക എന്ന ലക്ഷ്യത്തോടെ സാരിയിൽ മോട്ടോർ ബൈക്കിൽ ലോകം ചുറ്റാനൊരുങ്ങി ഇന്ത്യൻ വനിത. ഒൻപത് യാർഡ് സാരിയുടുത്ത് മോട്ടോർ ബൈക്കിൽ ആറ് ഭൂഖണ്ഡങ്ങളിൽ…

9 months ago