Prioritize strengthening linkages between education and industry institutions; Minister P. Rajeev in Entrepreneurship Workshop

വിദ്യാഭ്യാസ-വ്യവസായ സ്ഥാപനങ്ങള്‍ തമ്മിലുളള ബന്ധം ശക്തിപ്പെടുത്തുന്നതിന് മുന്‍ഗണന; സംരംഭകത്വ ശില്പശാലയിൽ മന്ത്രി പി.രാജീവ്

വിദ്യാഭ്യാസ സ്ഥാപനങ്ങളും വ്യവസായ സ്ഥാപനങ്ങളും തമ്മിലുളള ബന്ധം ശക്തിപ്പെടുത്തുന്നതിന് സംസ്ഥാന സര്‍ക്കാര്‍ മുന്‍ഗണന നല്‍കുമെന്ന് വ്യവസായ വകുപ്പ് മന്ത്രി പി.രാജീവ് പറഞ്ഞു. സൂക്ഷ്മ-ചെറുകിട-ഇടത്തരം വ്യവസായ സംരംഭക (എം.എസ്.എം.ഇ.)…

2 years ago