private secretary

എ സമ്പത്ത് മന്ത്രി കെ രാധാകൃഷ്ണന്റെ പ്രൈവറ്റ് സെക്രട്ടറി സ്ഥാനത്ത് നിന്നും പുറത്തേക്ക്; തീരുമാനം സിപിഎം സംസ്ഥാന സമിതിയുടേത് ; നടപടി മന്ത്രിയുമായി അഭിപ്രായ ഭിന്നതയുണ്ടെന്ന അഭ്യൂഹങ്ങൾക്കിടെ

തിരുവനന്തപുരം : ദേവസ്വം-പിന്നാക്ക ക്ഷേമ മന്ത്രി കെ.രാധാകൃഷ്‌ണന്റെ പ്രൈവറ്റ് സെക്രട്ടറി സ്ഥാനത്തുനിന്നും മുൻ എംപിയും ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് ദില്ലിയിൽ കേരളത്തിന്റെ പ്രത്യേക പ്രതിനിധിയുമായിരുന്ന എ.സമ്പത്തിനെ…

2 years ago