priya parichitha nerangal

ആ കലാലയ ഓർമ്മകൾക്ക് ആയിരം പൂക്കാലങ്ങളുടെ സുഗന്ധം ! കൊല്ലം എസ്എൻ കോളേജ് പൂർവ്വ വിദ്യാർത്ഥികളുടെ ഓർമ്മകുറിപ്പുകളുടെ സമാഹാരം ; ‘പ്രിയ പരിചിത നേരങ്ങൾ’ ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവ വേദിയിൽ പ്രകാശനം ചെയ്തു

കൊല്ലം എസ്എൻ കോളേജ് അലുമ്നി യുഎഇ ചാപ്റ്റർ പുറത്തിറക്കുന്ന പൂർവ്വ വിദ്യാർത്ഥികളുടെ ഓർമ്മകുറിപ്പുകളുടെ സമാഹാരമായ 'പ്രിയ പരിചിത നേരങ്ങൾ' എന്ന പുസ്തകത്തിന്റെ പ്രകാശനകർമ്മം ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവ…

1 year ago