priyangavadra

പ്രിയങ്കയുടെ ഭര്‍ത്താവിന് കുരുക്ക് മുറുകുന്നു: സ്‌കൈലൈറ്റ് ഹോസ്പിറ്റാലിറ്റിയുടെ ലൈസൻസ് റദ്ദാക്കാൻ നടപടി തുടങ്ങി

ദില്ലി: കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക വാദ്രയുടെ ഭർത്താവ് റോബർട്ട് വാദ്രയുടെ ഉടമസ്ഥതയിലുളള സ്‌കൈലൈറ്റ് ഹോസ്പിറ്റാലിറ്റിയുടെ ലൈസൻസ് റദ്ദാക്കുന്നു. ഇതിനായുളള നടപടികൾ ആരംഭിച്ചതായി ഹരിയാന സർക്കാർ അറിയിച്ചു.…

6 years ago