prize monery

ആ 125 കോടി എങ്ങനെ വീതിക്കും?? പ്ലെയിങ് ഇലവനിൽ സ്ഥാനം ലഭിക്കാത്ത സഞ്ജുവിന് എത്ര ലഭിക്കും ? വിശദ വിവരങ്ങളിതാ

ടി -ട്വന്റി ലോകകപ്പ് നേടിയ ഇന്ത്യന്‍ ടീമിന് ബിസിസിഐ നല്‍കിയ വമ്പൻ സമ്മാനത്തുക നമ്മളെ കുറച്ചൊന്നുമല്ല ഞെട്ടിച്ചത്. ബിസിസിഐയുടെ 125 കോടി രൂപ, ടീമിലെ 15 താരങ്ങള്‍,…

1 year ago