problems

ഇടതുമുന്നണിയിൽ തമ്മിലടി,ജോസ് കെ മാണി വിഷയത്തിൽ സിപിഐ ഇടയുന്നു;സ്റ്റീഫൻ ജോർജും വിട്ടുകൊടുക്കുന്നില്ല

കോട്ടയം ജില്ലയില്‍ ഇടത് മുന്നണി സീറ്റ് വിഭജനം കീറാമുട്ടിയായി തുടരുന്നു. കൂടുതല്‍ സീറ്റ് വേണമെന്ന ജോസ് പക്ഷത്തിന്‍റെ ആവശ്യം എല്‍ഡിഎഫില്‍ ഘടകക്ഷികള്‍ തള്ളിയതാണ് പ്രതിസന്ധിക്ക് കാരണം. സീറ്റ്…

5 years ago