prosecutor

വായ്ക്കരി ഇടാൻ പോലും പറ്റാത്ത തരത്തിൽ ഒരു മനുഷ്യ ശരീരത്തെ വെട്ടിയരിഞ്ഞ ഭീകരർക്ക് തൂക്ക് കയർ! പ്രോസിക്യൂട്ടർക്കും അന്വേഷണ ഉദ്യോഗസ്ഥർക്കും നന്ദി പറഞ്ഞ് രഞ്ജിത്ത് ശ്രീനിവാസന്റെ കുടുംബം ! ദൈവത്തിന്റെ പ്രതീകമായി നീതി പീഠത്തെ കാണുന്നവർക്ക് എന്നും ഓർക്കാവുന്ന വിധി പ്രസ്താവന ! അഡ്വ. രഞ്ജിത്ത് ശ്രീനിവാസൻ കൊലക്കേസ് ഇന്ത്യൻ നീതിന്യായ ചരിത്രത്തിലെ സുപ്രധാന എടായി മാറുമ്പോൾ

ഒബിസി മോർച്ച നേതാവ് അഡ്വ. രഞ്ജിത്ത് ശ്രീനിവാസൻ കൊലക്കേസിൽ പ്രതികളായ പതിനഞ്ചു പേർക്കും പരമാവധി ശിക്ഷ ലഭിച്ചതിൽ സംതൃപ്തരാണെന്ന് രഞ്ജിത്ത് ശ്രീനിവാസന്റെ ഭാര്യ. വിധി പ്രസ്താവന കേട്ട…

5 months ago