ചെങ്ങന്നൂർ: ഓണാട്ടുകരയുടെ അനുഷ്ഠാനരൂപമായ ജീവത എഴുന്നള്ളത്തിനെ വികലമായി പ്രദർശിപ്പിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ നയിക്കുന്ന ജനകീയ പ്രതിരോധ ജാഥയിൽ ഉൾപ്പെടുത്തിയതിനെതിരെ പ്രതിഷേധം ശക്തമാകുന്നു.…