protest stage

അര്‍ധരാത്രിയിൽ സെക്രട്ടേറിയറ്റിന് മുന്നിലെ സമരപ്പന്തലുകള്‍ പൊളിച്ചുമാറ്റി, രണ്ട് വര്‍ഷമായി സത്യാഗ്രഹം ഇരിക്കുന്ന ശ്രീജിത്തിന്റെ പന്തല്‍ പൊളിച്ചതില്‍ സംഘര്‍ഷം. നഗരസഭയുടെ വാഹനത്തില്‍ ചാടിക്കയറിയും സാധനങ്ങള്‍ വലിച്ചെറിഞ്ഞും ശ്രീജിത്തിന്റെ പ്രതിഷേധം; ഒടുവിൽ അധികൃതരുടെ ബലപ്രയോഗം

തിരുവനന്തപുരം: സെക്രട്ടേറിയറ്റിന് മുന്നിലെ സമരപ്പന്തലുകള്‍ നഗരസഭയുടെ നേതൃത്വത്തില്‍ പോലീസിന്റെ സഹായത്തോടെ പൊളിച്ചുമാറ്റി. പത്തോളം വരുന്ന സമരപ്പന്തലുകളാണ് തിങ്കളാഴ്ച അര്‍ധരാത്രി 11.30ന് പൊളിച്ചുനീക്കിയത്. ഒരു മണിക്കൂറോളം നീണ്ടുനിന്നു പൊളിച്ചുമാറ്റല്‍.…

5 years ago