ProtestAgainstVSivankutty

ശിവൻകുട്ടിയുടെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം ഉയരുന്നു; നിയമസഭ പ്രക്ഷുദ്ധമായി, സെക്രട്ടറിയേറ്റിനു മുന്നിൽ പ്രതിഷേധിച്ച് എബിവിപി

തിരുവനന്തപുരം: നിയമസഭാ കയ്യാങ്കളിക്കേസില്‍ ശിവൻകുട്ടിയുടെ രാജി ആവശ്യപ്പെട്ട് സംസ്ഥാനമൊട്ടാകെ പ്രതിഷേധം ഉയരുന്നു.എന്നാൽ കെസില്‍ മന്ത്രി വി. ശിവൻകുട്ടി രാജിവയ്‌ക്കേണ്ടതില്ലെന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞത്. കയ്യാങ്കളിക്കേസില്‍ സര്‍ക്കാര്‍…

3 years ago