protested in the Nava Kerala sadas

നവകേരള സദസ്സിൽ പ്രതിഷേധിച്ച യുവാക്കൾക്ക് ക്രൂരമർദ്ദനം; മർദ്ദനമേറ്റവർക്കെതിരെ കേസെടുത്ത് പോലീസ്

കൊച്ചി: നവകേരള സദസ്സിനിടെ പ്രതിഷേധിച്ച യുവാക്കള്‍ക്ക് ക്രൂരമര്‍ദ്ദനം. സംഭവത്തിൽ മർദ്ദനമേറ്റവർക്കെതിരെയാണ് പോലീസ് കേസെടുത്തത് എന്നാണ് ആക്ഷേപം. കൊച്ചി മറൈന്‍ഡ്രൈവിലെ നവകേരള സദസ് നടക്കുന്ന വേദിക്ക്‌ സമീപം ലഘുലേഖകള്‍…

2 years ago