ദില്ലി : ജവഹർലാൽ നെഹ്‌റു യൂണിവേഴ്‌സിറ്റി കാമ്പസിനുള്ളിൽ വീണ്ടും പ്രകോപനപരമായ ചുവരെഴുത്തുകൾ പ്രത്യക്ഷപ്പെട്ടു. ഇന്ന് പുലർച്ചെയാണ് സംഭവം റിപ്പോർട്ട് ചെയ്യപ്പെട്ടത്. ജെഎൻയു കാമ്പസിലെ സ്കൂൾ ഓഫ് ലാംഗ്വേജിലാണ്…