PRS Hosital

പുതു ജീവനേകാം ..ചേർത്ത് പിടിക്കാം ..ലോക അവയവ ദാന ദിനത്തോടനുബന്ധിച്ച് PRS ആശുപത്രിയും K-SOTTOയും സംയുക്തമായി സംഘടിപ്പിക്കുന്ന അവയവ ദാന അവബോധ പ്രോഗ്രാമും രജിസ്ട്രേഷൻ ക്യാമ്പും നാളെ നടക്കും

ജീവിച്ചിരിക്കുമ്പോൾ മറ്റൊരാളെ തിരികെ ജീവിതത്തിലേക്ക് കൈ പിടിച്ച് ഉയർത്തുന്നതും മരണ ശേഷം പലരിലൂടെ ഒരാൾ ജീവിക്കുന്നതും വളരെ മഹത്തരമാണ്. അവയവദാനത്തിന്റെ മഹത്വം നമ്മെ ഓർമ്മപ്പെടുത്തുന്ന ലോക അവയവ…

1 year ago