psc exam

പിഎസ്‍സി പരീക്ഷയിലെ ആള്‍മാറാട്ടം ! കോടതിയിൽ കീഴടങ്ങിയ പ്രതികളായ സഹോദരങ്ങൾ റിമാൻഡിൽ

തിരുവനന്തപുരം: പിഎസ്‍സി പരീക്ഷയിലെ ആള്‍മാറാട്ട കേസിലെ പ്രതികൾ കോടതിയിൽ കീഴടങ്ങി. നേമം സ്വദേശികളായ അമൽ ജിത്ത്, അഖിൽ ജിത്ത് എന്നിവരാണ് എസിജെഎം കോടതിയില്‍ കീഴടങ്ങിയത്. സഹോദരങ്ങളായ ഇവരെ…

2 years ago

പിഎസ്‌സി പരീക്ഷയിൽ ആൾമാറാട്ടം ? ബയോമെട്രിക് പരിശോധനക്കിടെ സര്‍വകലാശാല ലാസ്റ്റ് ഗ്രേഡ് നിയമനത്തിനായുള്ള പരീക്ഷയ്‌ക്കെത്തിയയാൾ ഓടി രക്ഷപ്പെട്ടു ! സിസിടീവി ദൃശ്യങ്ങൾ പുറത്ത്

സര്‍വകലാശാല ലാസ്റ്റ് ഗ്രേഡ് നിയമനത്തിനായുള്ള പിഎസ്‌സി പരീക്ഷക്കിടെ നടത്തിയ ഉദ്യോഗാർത്ഥികളുടെ ബയോമെട്രിക് പരിശോധനക്കിടെ പരീക്ഷ എഴുതാനെത്തിയ ആള്‍ ഓടി രക്ഷപ്പെട്ട സംഭവത്തിൽ സിസിടിവി ദൃശ്യങ്ങൾ പുറത്ത്. ആൾമാറാട്ട…

2 years ago

അഞ്ചു മിനിറ്റ് വൈകിയെത്തിയതിന് പി എസ് സി പരീക്ഷയെഴുതാൻ അനുവദിച്ചില്ലെന്ന് പരാതി; ഗേറ്റിനുമുന്നിൽ കരഞ്ഞു നിലവിളിച്ച യുവതിയെ പോലീസ് സ്റ്റേഷനിൽ എത്തിച്ച് ആശ്വസിപ്പിച്ചു; പരീക്ഷ എഴുതാതെ പാസായ വാർത്തകൾ നിറഞ്ഞുനിൽക്കുന്ന കാലത്ത് അധികൃതർ നീതികേട്‌ കാട്ടിയെന്ന് യുവതി

തിരുവനന്തപുരം: അഞ്ചു മിനിറ്റ് വൈകിയെത്തിയതിന് യുവതിയെ പി എസ് സി പരീക്ഷഎഴുതാൻ അധികൃതർ അനുവദിച്ചില്ലെന്ന് പരാതി. കിളിമാനൂർ സ്വദേശിനിയായ വർഷയാണ് കരമന ഗവണ്മെന്റ് ഹയർ സെക്കണ്ടറി സ്കൂളിൽ…

3 years ago

സംസ്ഥാനം കൊറോണ ഭീതിയില്‍ ,പിഎസ്‌സി പരീക്ഷകളും മാറ്റി വച്ചു

തിരുവനന്തപുരം : സംസ്ഥാനത്തെ കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ മാര്‍ച്ച് 20 വരെയുള്ള എല്ലാ പിഎസ്സി പരീക്ഷകളും മാറ്റിവച്ചു. സര്‍ട്ടിഫിക്കറ്റ് പരിശോധന അടക്കമാണ് മാറ്റിവച്ചത്. എന്നാല്‍ അഭിമുഖങ്ങള്‍…

6 years ago

പി എസ് സി പരീക്ഷ ക്രമക്കേട്; ക്രൈംബ്രാഞ്ച് റിപ്പോർട്ട് നൽകി

എ​സ്എ​ഫ്ഐ നേ​താ​ക്ക​ൾ ഉ​ൾ​പ്പെ​ട്ട പി​എ​സ്‌​സി പ​രീ​ക്ഷ ക്ര​മ​ക്കേ​ടുമായി ബന്ധപ്പെട്ടു ,ക്രൈം​ബ്രാ​ഞ്ച് പി​എ​സ്‌​സി​ക്ക് റി​പ്പോ​ർ​ട്ട് ന​ൽ​കി. നിലവിലുള്ള സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ പ​ട്ടി​ക​യി​ൽ​നി​ന്ന് നി​യ​മ​ന​മാ​കാ​മെന്നാണ് റിപോർട്ട്. എ​സ്എ​ഫ്ഐ നേ​താ​ക്ക​ളാ​യ…

6 years ago

മലയാളത്തിന് പച്ചക്കൊടി ; പി.എസ്.സി പരീക്ഷകള്‍ മലയാളത്തിലാക്കാന്‍ തയ്യാറെന്ന് ചെയര്‍മാന്‍

തിരുവനന്തപുരം: പി.എസ്.സി പരീക്ഷകള്‍ മലയാളത്തിലും നടത്തുന്നതില്‍ എതിര്‍പ്പില്ലെന്ന് പി.എസ്.സി ചെയര്‍മാന്‍ അഡ്വ. എം.കെ. സക്കീര്‍. മുഖ്യമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ചെയര്‍മാന്‍ നിലപാട് അറിയിച്ചത്. കെ.എ.എസ് അടക്കമുള്ള പരീക്ഷകള്‍…

6 years ago

55 ചോദ്യങ്ങള്‍ക്കുള്ള ഉത്തരം അറിയാമായിരുന്നു, ബാക്കിയുള്ളവ കറക്കിക്കുത്തിയത്; വിശദീകരണവുമായി ശിവരഞ്ജിത്

തിരുവനന്തപുരം : പി എസ് സി സിവില്‍ പൊലീസ് ഓഫീസര്‍ പരീക്ഷയില്‍ 55 ചോദ്യങ്ങള്‍ക്കുള്ള ഉത്തരം കൃത്യമായി അറിയാമായിരുന്നെന്നും ബാക്കിയുള്ളവ കറക്കിക്കുത്തിയാണ് എഴുതിയതെന്നും യൂണിവേഴ്‌സിറ്റി കോളേജ് എസ്.എഫ്.ഐ…

6 years ago

യൂണിവേഴ്‍സിറ്റി കോളേജിലെ സംഘർഷം; പ്രതികളായ എസ്എഫ്ഐക്കാർ പിഎസ്‍സി റാങ്ക് പട്ടികയിലെത്തിയത് എങ്ങനെ? അന്വേഷണം ഊർജ്ജിതമാക്കാനൊരുങ്ങി പൊലീസ്

തിരുവനന്തപുരം: യൂണിവേഴ്‍സിറ്റി കോളേജിലെ വിദ്യാർ‍ത്ഥിയായ അഖിലിനെ കുത്തിപ്പരിക്കേൽപിച്ച കേസിലെ ഒന്നാം പ്രതി ശിവരഞ്ജിത്തും രണ്ടാം പ്രതി നസീമും പിഎസ്‍സി റാങ്ക് പട്ടികയിലെത്തിയത് എങ്ങനെയെന്ന് പൊലീസ് അന്വേഷിക്കും. സ്പെഷ്യൽ…

6 years ago