യൂറോപ്യൻ സ്പേസ് ഏജൻസിയുടെ പ്രോബ 3 ദൗത്യവുമായുള്ള പിഎസ്എല്‍വി സി- 59 വിക്ഷേപണം വിജയകരം. ഇന്ന് വൈകുന്നേരം 4.04 ന് ആന്ധ്രപ്രദേശിലെ ശ്രീഹരിക്കോട്ടയിലുള്ള സതീഷ് ധവാന്‍ ബഹിരാകാശ…