നെന്മാറയിൽ അമ്മയേയും മകനേയും വെട്ടിക്കൊന്ന പ്രതിക്കെതിരെ മുമ്പ് പരാതിപ്പെട്ടിരുന്നെങ്കിലും പോലീസ് അവഗണിക്കുകയായിരുന്നുവെന്ന ആരോപണവുമായി നാട്ടുകാരും കൊല്ലപ്പെട്ട സുധാകരൻ്റെ മകൾ അഖിലയും. വർഷങ്ങൾക്ക് മുമ്പ് ചെന്താമരയുടെ ഭാര്യയും മകളും…