Public Administration Department

ഇത്തിൾകണ്ണികൾക്കെതിരായ നടപടി തുടരുന്നു; ക്ഷേമപെൻഷൻ തട്ടിപ്പിൽ പൊതുഭരണ വകുപ്പിലെ 31 പേർക്ക് സസ്പെൻഷൻ, കൈപ്പറ്റിയ തുക 18% പലിശ സഹിതം തിരിച്ചുപിടിക്കും

തിരുവനന്തപുരം: സർക്കാർ ഉദ്യോഗസ്ഥർ അനധികൃതമായി ക്ഷേമ പെൻഷൻ കൈപ്പറ്റിയ സംഭവത്തിൽ നടപടി തുടരുന്നു. സംഭവവുമായി ബന്ധപ്പെട്ട് പൊതുമരാമത്ത് വകുപ്പ് 31 പേരെ സസ്പെൻഡ് ചെയ്തു. അനധികൃതമായി കൈപ്പറ്റിയ…

12 months ago