ഇത്തവണ കേരളത്തിൽ ബിജെപി സീറ്റ് നേടുമെന്ന് ഉറപ്പിച്ച് പറഞ്ഞ് ജനങ്ങൾ
ശശി തരൂർ 15 വർഷം എംപി ആയിരുന്നിട്ട് എന്താണ് ചെയ്തതെന്ന് ജനങ്ങൾ തന്നെ ചോദിക്കുന്നു