publictransportkerala

അന്തര്‍ജില്ലാ ബസ് സര്‍വീസുകള്‍ ഇന്നുമുതല്‍; എല്ലാ സീറ്റുകളിലും ഇരുന്ന് യാത്രചെയ്യാം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് അന്തര്‍ ജില്ലാ ബസ് സര്‍വീസുകള്‍ പുനരാരംഭിക്കും. കെഎസ്ആര്‍ടിസി 2,190 ഓര്‍ഡിനറി സര്‍വീസുകളും 1,037 അന്തര്‍ ജില്ലാ സര്‍വീസുകളുമായിരിക്കും നടത്തുക. സ്വകാര്യ ബസുകളും ഇന്നു…

4 years ago