pulimurukan

സൂപ്പർ ഹിറ്റ് ചിത്രം പുലിമുരുകന് ശേഷം മോഹൻ ലാൽ വൈശാഖ് കൂട്ടുക്കെട്ടിൽ പുതിയ ചിത്രം ‘മോണ്‍സ്റ്റര്‍’ ഒരുങ്ങുന്നു ; ആവേശത്തോടെ ആരാധകർ

മോഹന്‍ലാല്‍ ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് 'മോണ്‍സ്റ്റര്‍'. പുലിമുരുകന്‍ എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിന് ശേഷം മോഹന്‍ലാലിനെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രമെന്ന സവിശേഷതയും…

2 years ago