pulwama

പുല്‍വാമയില്‍ ഭീകരരും സുരക്ഷാ സൈന്യവും തമ്മില്‍ ഏറ്റുമുട്ടല്‍; ഒരു ഭീകരനെ വധിച്ചു

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ വീണ്ടും ഏറ്റുമുട്ടല്‍. പുല്‍വാമയിലെ അവന്തിപോരയില്‍ ഭീകരരും സുരക്ഷാ സൈന്യവും തമ്മിലാണ് ഏറ്റുമുട്ടല്‍. സൈന്യം ഒരു ഭീകരനെ വധിച്ചു. കൂടുതല്‍ ഭീകരര്‍ക്കായി തെരച്ചില്‍ തുടരുകയാണ്.…

5 years ago

പുല്‍വാമയില്‍ ഭീകരരുടെ നുഴഞ്ഞുകയറ്റശ്രമം; നാലു തീവ്രവാദികളെ സൈന്യം വധിച്ചു

ശ്രീനഗര്‍: ജമ്മു കശ്‌മീരിലെ പുല്‍വാമയില്‍ ഭീകരരുടെ നുഴഞ്ഞുകയറ്റശ്രമം തകര്‍ത്ത സൈന്യം നാലു തീവ്രവാദികളെ വധിച്ചു . ഏറ്റുമുട്ടലില്‍ മൂന്നു സൈനികര്‍ക്കും ഒരു പോലീസ്‌ ഉദ്യോഗസ്‌ഥനും പരുക്കേറ്റു.പുല്‍വാമയിലെ ലാസിപോര…

5 years ago

ജയ്ഷെ മുഹമ്മദ് കൊടും ഭീകരന്‍ ഡല്‍ഹിയില്‍ പിടിയില്‍

ന്യൂഡല്‍ഹി: ജയ്ഷെ മുഹമ്മദ് ഭീകരസംഘത്തിലെ അംഗം സാജദ് ഖാന്‍ ഡല്‍ഹിയില്‍ പിടിയിലായി. പുല്‍വാമ ഭീകരാക്രമണത്തിന്‍റെ സൂത്രധാരനായ മുദസ്സില്‍ അഹമ്മദ് ഖാന്‍റെ അടുത്ത കൂട്ടാളിയാണ് സാജദ് . മുദാസ്സറിനെ…

5 years ago

ബലാക്കോട്ടില്‍ എത്ര ഭീകരര്‍ കൊല്ലപ്പെട്ടുവെന്ന് ഇന്നോ നാളയോ വ്യക്തമാകും; മറുപടിയുമായി രാജ്നാഥ് സിംഗ്

ദില്ലി : ബലാക്കോട്ടിലെ ഭീകരക്യാമ്പുകളില്‍ ഇന്ത്യന്‍ വ്യോമസേന നടത്തിയ ആക്രമണത്തില്‍ എത്ര പേര്‍ കൊല്ലപ്പെട്ടിട്ടുണ്ടാവുമെന്ന കണക്കുകള്‍ ഇന്നോ നാളെയോ വ്യക്തമാകുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ്. മിന്നലാക്രമണത്തില്‍…

5 years ago

പു​ല്‍​വാ​മ​യി​ല്‍ പു​ള്ളി​പ്പു​ലി​യു​ടെ ആ​ക്ര​മണം; നാ​ലു പേ​ര്‍​ക്കു പ​രി​ക്ക്

പു​ല്‍​വാ​മ: ജ​മ്മു കശ്മീ​രി​ലെ പു​ല്‍​വാ​മ​യി​ല്‍ പു​ള്ളി​പ്പു​ലി​യു​ടെ ആ​ക്ര​മ​ണ​ത്തി​ല്‍ നാ​ലു പേ​ര്‍​ക്കു പ​രി​ക്കേ​റ്റു. ഞാ​യ​റാ​ഴ്ച രാ​വി​ലെ​യാ​ണ് സം​ഗ​ര്‍​വാ​നി ഗ്രാ​മ​വാ​സി​ക​ളെ പു​ലി ആ​ക്ര​മി​ച്ച​ത്. ആ​ക്ര​മ​ണ​ത്തി​ല്‍ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ​വ​രെ പു​ല്‍​വാ​മ​യി​ലെ ജി​ല്ലാ…

5 years ago

പുൽവാമയിലെ ഭീകരാക്രമണം : ഇന്ത്യ – പാക് അതിര്‍ത്തിയില്‍ അതീവ ജാഗ്രതയില്‍ സൈന്യം

പുൽവാമയിലെ ഭീകരാക്രമണത്തെ തുടര്‍ന്ന് ഇന്ത്യ - പാക് അതിർത്തിയിൽ കനത്ത ജാഗ്രത. ജമ്മുവിലും കലാപ സമാനമായ അന്തരീക്ഷമാണുള്ളത്. ജനങ്ങള്‍ പാക് വിരുദ്ധ മുദ്രവാക്യവുമായി തെരുവിലിറങ്ങി. കലാപത്തിനുള്ള സാധ്യത…

5 years ago

ഭാരതത്തിനായി എന്റെ ഒരു മകനെ ഞാൻ ബലി നൽകി; അടുത്ത മകനേയും പൊരുതാനായി അയക്കും; പക്ഷെ പാക്കിസ്ഥാന് കനത്ത തിരിച്ചടി നൽകണം; തളരാതെ ഒരച്ഛൻ

ചാവേറാക്രമണത്തിൽ വീരമൃത്യു വരിച്ച ബിഹാറിലെ രത്തൻ ഠാക്കൂർ എന്ന ജവാന്റെ പിതാവായ രത്തന്റെ വാക്കുകൾ ശ്രദ്ധേയമാകുന്നു. മകന്റെ വേർപാടിലും ആ അച്ഛൻ തളരുന്നില്ല. ഭാരത്തിനായി എന്റെ ഒരു…

5 years ago

കശ്മീര്‍ ആക്രമണം; വീരമൃത്യു വരിച്ചത് 16 സംസ്ഥാനങ്ങളില്‍ നിന്നുള്ള സിആര്‍പിഎഫ് സൈനികര്‍

ശ്രീനഗര്‍: ജമ്മു കശ്മീരിലെ പുല്‍വാമയില്‍ ജെയ്ഷെ മുഹമ്മദ് ഭീകരവാദികളുടെ ചാവേര്‍ ആക്രമണത്തില്‍ വീരമൃത്യു വരിച്ചത് 16 സംസ്ഥാനങ്ങളില്‍ നിന്നുള്ള സിആര്‍പിഎഫ് സൈനികര്‍. ആകെ 44 സൈനികര്‍ കൊല്ലപ്പെട്ടുവെന്നാണ്…

5 years ago

കാശ്മീരിലെ ആക്രമണം; ഇന്ത്യയുടെ ആരോപണം തള്ളി പാകിസ്താന്‍; ഭീകരാക്രമണത്തെ പാകിസ്താന്‍ പ്രോത്സാഹിപ്പിച്ചിട്ടില്ലെന്നും പാക് വിദേശകാര്യമന്ത്രാലയം

ശ്രീനഗര്‍: കാശ്മീരിലെ ആക്രമണത്തിന് പിന്നില്‍ പാകിസ്താന്‍ എന്ന ഇന്ത്യയുടെ ആരോപണം തള്ളി പാക് വിദേശകാര്യമന്ത്രാലയം. ആരോപണം അടിസ്ഥാനരഹിതമാണെന്ന് പാകിസ്താന്‍ പ്രതികരിച്ചു. പുല്‍വാമയിലെ ഭീകരാക്രമണം ആശങ്കയുളവാക്കുന്നതാണ്, എന്നാല്‍ ഒരു…

5 years ago

അതിര്‍ത്തിയിലെ ഭീകരാക്രമണം; കേന്ദ്രമന്ത്രിസഭായോഗം തുടങ്ങി; യോഗത്തിന് ശേഷം രാജ് നാഥ് സിംഗും എന്‍ഐഎ സംഘവും കശ്മീരിലെത്തും

ദില്ലി: കശ്മീരിലെ ഭീകരാക്രമണത്തെ തുടര്‍ന്ന് പ്രധാനമന്ത്രിയുടെ നേതൃത്വത്തിലുള്ള അടിയന്തിര കേന്ദ്രമന്ത്രിസഭായോഗം തുടങ്ങി.. പ്രധാനമന്ത്രിയുടെ വസതിയിലാണ് യോഗം. ജമ്മുകശ്മീരിലെ സുരക്ഷാ സാഹചര്യങ്ങള്‍ യോഗം വിലയിരുത്തും. പ്രധാനമന്ത്രി വിളിച്ചുചേര്‍ത്ത യോഗത്തില്‍…

5 years ago