PulwamaDeath

പുൽവാമയിൽ വീണ്ടും ഭീകരാക്രമണം; പോലീസ് ഉദ്യോഗസ്ഥനെ വീട്ടിൽ കയറി വെടിവെച്ച് കൊലപ്പെടുത്തി

ശ്രീനഗർ : പുൽവാമയിൽ വീണ്ടും ഭീകരാക്രമണം. പോലീസ് ഉദ്യോഗസ്ഥനെ വീട്ടിൽ കയറി വെടിവെച്ച് കൊലപ്പെടുത്തി. സമ്പൂറയിലെ പാംപോറ പ്രദേശത്താണ് ദാരുണസംഭവം നടന്നത്. ഇന്നലെ രാത്രിയോടെയാണ് പോലീസ് ഉദ്യോഗസ്ഥന്…

2 years ago