punishable by up to one year in prison

കാറിനുള്ളിലെ സ്വിമ്മിങ് പൂൾ ! സഞ്ജു ടെക്കിക്കെതിരെ കുറ്റപത്രം സമർപ്പിച്ചു ! ചുമത്തിയിരിക്കുന്നത് ഒരു വർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങൾ !

കാറിനുള്ളിൽ സ്വിമ്മിംഗ് പൂൾ ഒരുക്കി യാത്ര നടത്തിയ സംഭവത്തിൽ പ്രമുഖ യൂട്യൂബർ സഞ്ജു ടെക്കിക്കെതിരെ കുറ്റപത്രം നല്‍കി എംവിഡി.എൻഫോഴ്സ്മെന്റ് ആർടിഓ ആണ് ആലപ്പുഴ മജിസ്ട്രേറ്റ് കോടതിയിൽ കുറ്റപത്രം…

2 years ago