puri temple

പൂരി ജഗന്നാഥക്ഷേത്രക്കേസ്‌ ; മതസ്ഥാപനങ്ങളിൽ സർക്കാർ എന്തിന് ഇടപെടണമെന്ന് സുപ്രീംകോടതി; നിരീക്ഷണം ശബരിമലയുടെ ഉദാഹരണം ചൂണ്ടിക്കാട്ടി അറ്റോർണി ജനറൽ പരാമർശിച്ചപ്പോൾ

മതസ്ഥാപനങ്ങളും ക്ഷേത്രങ്ങളും സർക്കാർ ഉദ്യോഗസ്ഥർ ഇടപെടുന്നതു എന്തിനാണെന്ന് സുപ്രീംകോടതി. ഒഡിഷയിലെ പുരി ജഗന്നാഥക്ഷേത്രത്തിലെ ഭക്തരെ ബുദ്ധിമുട്ടിക്കുന്നതുമായി ബന്ധപ്പെട്ട പരാതിയിലാണ് ജസ്റ്റിസ് എസ്.എ. ബോബ്‌ഡെ അധ്യക്ഷനായ ബെഞ്ചിന്റെ വാക്കാലുള്ള…

7 years ago