#push up

അമിത വേഗതയില്‍ ഓടുന്ന കാറിന് മുകളില്‍ കയറി യുവാവിന്റെ പുഷ് അപ്;കാറിന്റെ ഉടമയ്ക്ക്6500 പിഴയിട്ട് പോലീസ്;യുവാവിനായി തെരച്ചിൽ

ഗുരുഗ്രാം: അമിത വേഗതയില്‍ ഓടുന്ന കാറിന് മുകളില്‍ കയറി പുഷ് അപ് ചെയ്ത് യുവാവ്. ഹരിയാനയിലെ ഗുരുഗ്രാമിലാണ് സംഭവം. യുവാവിനെ പൊലീസിന് കണ്ടെത്താനായിട്ടില്ല. ഇപ്പോഴും തെരച്ചിൽ തുടരുകയാണ്.…

1 year ago