ചങ്ങനാശേരി തൃക്കൊടിത്താനം പുതുജീവന്‍ ട്രസ്റ്റിന്റെ ആശുപത്രിയില്‍ നടന്ന മരണങ്ങളില്‍ എ.ഡി.എം അനില്‍ ഉമ്മന്‍ അന്വേഷണം തുടങ്ങി. ജില്ലാ കലക്ടറുടെ നിര്‍ദ്ദേശപ്രകാരമാണ് അന്വേഷണം. കഴിഞ്ഞ എട്ട് വര്‍ഷത്തിനിടെ പുതുജീവന്‍…