puthuppadi

പുതുപ്പാടിയിൽ ലോറിയും കാറും കൂട്ടിയിടിച്ച് അപകടം;ഒരാള്‍ മരിച്ചു

കോഴിക്കോട്:പുതുപ്പാടി എലോക്കരക്ക് സമീപം മിൽമ കണ്ടയ്നർ ലോറിയും നാനോ കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ കാർ യാത്രികൻ മരിച്ചു. മലപ്പുറം ചേലമ്പ്ര കുറ്റിപ്പാല സ്വദേശിയും സുൽത്താൻ ബത്തേരി കോടതിപ്പടി…

1 year ago