puthuppally by-elections

“എനിക്ക് ഉമ്മൻ ചാണ്ടിയുടെ മകളായി അറിയപ്പെട്ടാൽ മതി: സജീവ രാഷ്ട്രീയത്തിലേക്കില്ല” ; പുതുപ്പള്ളി ഉപതെരെഞ്ഞെടുപ്പിലെ സ്ഥാനാർത്ഥിത്വം സംബന്ധിച്ച അഭ്യൂഹങ്ങളിൽ പ്രതികരണവുമായി അന്തരിച്ച മുൻ മുഖ്യമന്ത്രിയുടെ മകൾ അച്ചു ഉമ്മൻ

കോട്ടയം : ഉമ്മൻ ചാണ്ടിയുടെ വിയോഗത്തെ തുടർന്ന് ഒഴിവു വന്ന പുതുപ്പള്ളി നിയോജക മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പിന് വേണ്ടിയുള്ള സ്ഥാനാർത്ഥി നിർണയ ചർച്ചകൾ സജീവമാകുന്നതിനിടെ, സ്ഥാനാർത്ഥിത്വം സംബന്ധിച്ച അഭ്യൂഹങ്ങളിൽ…

11 months ago