Puthuppally Byelection

പുതുപ്പള്ളിയിൽ ബിജെപി പ്രചാരണത്തിന് നേതൃത്വം നൽകാൻ ദേശീയ നേതാക്കൾ ഉൾപ്പെടുന്ന സമിതി; സ്ഥാനാർത്ഥിയെ നിശ്ചയിച്ചു, പ്രഖ്യാപനം നാളെ; സംസ്ഥാനത്തെ ഭരണപക്ഷവും പ്രതിപക്ഷവും അഴിമതി സംഘങ്ങളെന്ന് സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ

തിരുവനന്തപുരം: പുതുപ്പള്ളിയിൽ ബിജെപി പ്രചാരണത്തിന് നേതൃത്വം നൽകാൻ ഉന്നത നേതാക്കൾ ഉൾപ്പെടുന്ന സമിതിയെ പ്രഖ്യാപിച്ച് സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. ദേശീയ നേതാവ് പ്രകാശ് ജാവദേക്കർ നേതൃത്വം…

10 months ago