ആചാര്യശ്രീ രാജേഷിന്റെ നേതൃത്വത്തില്‍ കാശ്യപ വേദ റിസര്‍ച്ച് ഫൗണ്ടേഷന്‍ സംഘടിപ്പിക്കുന്ന 13-ാമത് വേദസപ്താഹത്തിൻ്റെ ഭാഗമായി ചരിത്രപ്രസിദ്ധമായ പുത്രകാമേഷ്ടി നടത്തും. രാമായണകഥകളില്‍ വിവരിക്കുന്ന ഈ പ്രാചീന യജ്ഞത്തിന്റെ ഡോക്യുമെന്റേഷനും…