pv anwar

ജീവന് ഭീഷണി !കോളിളക്കമുണ്ടാക്കിയ വെളിപ്പെടുത്തലുകൾക്ക് പിന്നാലെ തോക്ക് ലൈസൻസിനായി അപേക്ഷ നൽകി പിവി അൻവർ എംഎൽഎ

എഡിജിപി എംആർ അജിത് കുമാറിനെതിരെ ഉന്നയിച്ച ആരോപണങ്ങൾ വൻ വിവാദമായതിന് പിന്നാലെ ജീവന് ഭീഷണി ഉണ്ടെന്ന് ചൂണ്ടിക്കാട്ടി തോക്ക് ലൈസൻസിനായി അപേക്ഷ നൽകി നിലമ്പൂർ എംഎൽഎ പിവി…

1 year ago

വന്മരങ്ങൾ വീഴുന്നു ! പിവി അൻവർ പുറത്തുവിട്ട ഓ‍ഡിയോ ക്ലിപ്പിന് പിന്നാലെ പത്തനംതിട്ട എസ്.പി എസ്. സുജിത്ദാസിനെതിരെ നടപടി; സസ്പെൻഡ് ചെയ്തേക്കുമെന്ന് സൂചന

പിവി അൻവർ എംഎൽഎ പുറത്തുവിട്ട ഓ‍ഡിയോ ക്ലിപ്പിന് പിന്നാലെ പത്തനംതിട്ട എസ്.പി എസ്. സുജിത്ദാസിനെ സസ്‌പെൻഡ് ചെയ്‌തേക്കും. തിരുവനന്തപുരം റേഞ്ച് ഐജി സമർപ്പിച്ച വകുപ്പുതല അന്വേഷണ റിപ്പോർട്ടിന്റെ…

1 year ago

പി വി അൻവറിന്റെ വെളിപ്പെടുത്തൽ ! എഡിജിപി എംആർ അജിത് കുമാറിനെ ക്രമസമാധാന ചുമതലയില്‍ നിന്ന് മാറ്റും; പകരം ചുമതല എച്ച് വെങ്കിടേഷിന്

നിലമ്പൂർ എംഎൽഎ പി വി അൻവറിന്റെ വെളിപ്പെടുത്തൽ വൻ വിവാദമായതിന് പിന്നാലെ എംആർ എഡിജിപി അജിത് കുമാറിനെ ക്രമസമാധാന ചുമതലയില്‍ നിന്ന് മാറ്റും. പകരം ക്രമസമാധന ചുമതല…

1 year ago

പാർട്ടി അംഗത്വമില്ല….പക്ഷേ,സാധാരണക്കാരായ പാർട്ടി അണികൾക്കിടയിൽ ഒരാളായി ഈ ഞാനുമുണ്ട്‌.. വിവാദങ്ങൾക്ക് പിന്നാലെ കുറിപ്പുമായി പി വി അൻവർ ! നൽകുന്നത് പാർട്ടി അംഗത്വമില്ലാത്തതിനാൽ അച്ചടക്ക നടപടികൾക്ക് അതീതനെന്ന സൂചനയോ ?

മലപ്പുറം: എഡിജിപി എം.ആര്‍ അജിത് കുമാറിനെതിരെ ഉന്നയിച്ച ഗുരുതരാരോപണങ്ങളിൽ പുതിയ രാഷ്ട്രീയ വിവാദം ചൂട് പിടിക്കുന്നതിനിടെ സമൂഹ മാദ്ധ്യമങ്ങളിൽ കുറിപ്പ് പങ്കുവച്ച് നിലമ്പൂ‍ർ എംഎൽഎ പി വി…

1 year ago

പി വി അൻവറിന്റെ പാർക്കിന് ലൈസൻസില്ലെന്ന് സർക്കാർ ഹൈക്കോടതിയിൽ ! ലൈസൻസില്ലാതെ എങ്ങനെ പ്രവർത്തിക്കുമെന്ന് കോടതി ; നാളെ മറുപടി നൽകാൻ നിർദേശം

നിലമ്പൂർ എംഎൽഎ പി.വി.അൻവറിന്റെ കക്കാടംപൊയിലിലെ കുട്ടികളുടെ പാർക്കിന് ലൈ‍സൻസ് ഇല്ലെന്ന് സർക്കാർ ഹൈക്കോടതിയിൽ. ഇതോടെ ലൈസൻസ് ഇല്ലാതെ എങ്ങനെ പ്രവർത്തിക്കുമെന്ന് ചോദിച്ച ഹൈക്കോടതി വിഷയത്തിൽ നാളെ മറുപടി…

2 years ago

അങ്ങാടിയിൽ തോറ്റതിന് അമ്മയോടോ?? ഇ.ഡി.ചോദ്യം ചെയ്യലിന് ശേഷം മാദ്ധ്യമങ്ങളോട് ക്ഷുഭിതനായി ഇടത് എംഎൽഎ അൻവർ

കൊച്ചി: എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ ചോദ്യം ചെയ്യലിന് ശേഷം വിവരങ്ങൾ ആരാഞ്ഞ മാദ്ധ്യമങ്ങളോട് ക്ഷോഭിച്ച് ഇടതുപക്ഷ സ്വതന്ത്ര എംഎല്‍എ പി.വി.അന്‍വര്‍. ചോദ്യം ചെയ്യല്‍ സംബന്ധിച്ച് മാദ്ധ്യമ പ്രവര്‍ത്തകര്‍ ആരാഞ്ഞപ്പോള്‍…

3 years ago

ക്വാറിയുമായി ബന്ധപ്പെട്ട പണമിടപാട്;<br>നിലമ്പൂർ എംഎൽഎ പി.വി.അൻവറിനെ ഇഡി ചോദ്യം ചെയ്യുന്നു

കൊച്ചി : നിലമ്പൂർ എംഎൽഎ പി.വി.അൻവറിനെ ക്വാറിയുമായി ബന്ധപ്പെട്ട പണമിടപാടിൽ ഇഡി ചോദ്യം ചെയ്യുന്നു. ചോദ്യം ചെയ്യൽ. പി.വി.അൻവർ മുഖ്യ പ്രതിയായ ക്രഷർ തട്ടിപ്പുക്കേസ് സിവിൽ സ്വഭാവമുള്ളതാണെന്നു…

3 years ago

1.14 കോടിയുടെ വായ്പ തിരിച്ചടച്ചില്ല; പി വി അന്‍വറിനെതിരേ ജപ്തി നോട്ടീസ്

മലപ്പുറം: പി വി അന്‍വര്‍ എംഎല്‍എയ്ക്കെതിരേ ജപ്തി നോട്ടീസ്. ഒരു കോടി പതിനാല് ലക്ഷം രൂപയുടെ വായ്പ തിരിച്ചടവില്‍ വീഴ്ച വരുത്തിയതിനാണ് നടപടി. ഒരേക്കർ ഭൂമി ജപ്തി…

4 years ago

പിവി അൻവർ എവിടെയെന്ന് പിണറായിക്ക് പോലും അറിയില്ല | PV Anwar

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പിവി അൻവര്‍ എംഎല്‍എയെ കാണാനില്ലെന്ന വലിയ ചര്‍ച്ചയാണ് എങ്ങും. 15ാം കേരള നിയമസഭയുടെ ഒന്നാം സമ്മേളനത്തില്‍ 12 ദിവസവും രണ്ടാം സമ്മേളനം 17…

4 years ago

അന്‍വര്‍ എം എല്‍ എയുടെ അനധികൃത നിര്‍മാണങ്ങള്‍ ഉടന്‍ പൊളിച്ചുനീക്കണമെന്ന് മുക്കുന്നിമല ഖനനവിരുദ്ധ സമിതി

തിരുവനന്തപുരം: പി വി അൻവര്‍ എം എല്‍ എയുടെ ഉടമസ്ഥതയിലുള്ള അനധികൃത നിർമ്മാണം വേഗത്തിൽ പൊളിച്ചു മാറ്റണമെന്നും, സ്ഥലം സന്ദർശിച്ച സാംസ്‌കാരിക പ്രവർത്തകരെ അക്രമിച്ച സംഭവത്തിലെ ഉത്തരവാദികളെ…

6 years ago